( അർറഅദ് ) 13 : 19

أَفَمَنْ يَعْلَمُ أَنَّمَا أُنْزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ

അപ്പോള്‍ നിശ്ചയം നിന്‍റെ നാഥനില്‍ നിന്ന് നിന്നിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്ന് സത്യമാണെന്ന് അറിയുന്ന ഒരുവന്‍, അവന്‍ കുരുടനെപ്പോലെയാകുമോ? നിശ്ചയം ബുദ്ധിമാന്‍മാര്‍ മാത്രമേ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുകയുള്ളൂ.