( അർറഅദ് ) 13 : 23

جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ

നിത്യാനുഭൂതികളോട് കൂടിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍! അവര്‍ അതില്‍ പ്രവേ ശിക്കുന്നതാണ്-അവരുടെ സജ്ജനങ്ങളായ പിതാക്കന്മാരില്‍ നിന്നും ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നുമുള്ളവരും, മലക്കുകള്‍ എല്ലാ ഓരോ വാതിലില്‍ കൂടിയും അവരുടെ അടുക്കലേക്ക് പ്രവേശിക്കുന്നതുമാണ്.