(ഇബ്രാഹിം) 14 : 1
الر ۚ كِتَابٌ أَنْزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ

അലിഫ്-ലാം-റാ; ഈ ഗ്രന്ഥം, നാമാണ് അതിനെ നിന്നിലേക്ക് അവതരിപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് അവരവരുടെ നാഥന്‍റെ സമ്മതത്തോടുകൂടി മനുഷ്യരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീ പുറപ്പെടുവിക്കുന്നതിന് വേണ്ടി, അജയ്യനും സ്വയം സ്തുത്യര്‍ഹനുമായവന്‍റെ പാതയിലേക്ക്.

ആയത്തിന്റെ വരികൾ പകർത്തി!