( ഇബ്രാഹിം ) 14 : 16

مِنْ وَرَائِهِ جَهَنَّمُ وَيُسْقَىٰ مِنْ مَاءٍ صَدِيدٍ

ഇനി അതിന് പിന്നാലെ അവന് നരകകുണ്ഠമുണ്ട്, അവിടെ ദുര്‍നീരില്‍ നിന്ന് അവര്‍ കുടിപ്പിക്കപ്പെടും.