( ഇബ്രാഹിം ) 14 : 40
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
എന്‍റെ നാഥാ, എന്നെ നീ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവനാക്കേണമേ, എന്‍റെ സന്തതികളില്‍ നിന്നുള്ളവരെയും; ഞങ്ങളുടെ നാഥാ, നീ എന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ചെയ്യേണമേ!