( അല്‍ ഹിജ്ര്‍ ) 15 : 24
وَلَقَدْ عَلِمْنَا الْمُسْتَقْدِمِينَ مِنْكُمْ وَلَقَدْ عَلِمْنَا الْمُسْتَأْخِرِينَ
നിശ്ചയം നിങ്ങളില്‍ നിന്നുള്ള മുന്‍ഗാമികളെ നമുക്കുതന്നെ അറിയാം, നി ങ്ങളില്‍ നിന്നുള്ള പിന്‍ഗാമികളെയും നമുക്കുതന്നെ അറിയാം.