( അല്‍ ഹിജ്ര്‍ ) 15 : 26

وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ

നിശ്ചയം മനുഷ്യനെ നാം മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന, ദുര്‍ഗന്ധം വമിക്കു ന്ന, ഒട്ടിപ്പിടിക്കുന്ന കറുത്ത കളിമണ്ണില്‍ നിന്നാണ് സൃഷ്ടിച്ചത്.