( അല്‍ ഹിജ്ര്‍ ) 15 : 28
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ
നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്: നിശ്ചയം ഞാന്‍ മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒട്ടിപ്പിടിക്കുന്ന കറുത്ത കളിമണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുന്നുണ്ട്.