( അല്‍ ഹിജ്ര്‍ ) 15 : 32

قَالَ يَا إِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ السَّاجِدِينَ

അവന്‍ ചോദിച്ചു: ഓ ഇബ്ലീസ്, നിനക്ക് എന്തുപറ്റി, നീ സാഷ്ടാംഗം പ്രണ മിക്കുന്നവരുടെ കൂട്ടത്തില്‍ പെടാതിരിക്കാന്‍?