( അല്‍ ഹിജ്ര്‍ ) 15 : 33

قَالَ لَمْ أَكُنْ لِأَسْجُدَ لِبَشَرٍ خَلَقْتَهُ مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ

അവന്‍ പറഞ്ഞു: മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒട്ടിപ്പിടിക്കുന്ന കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന്‍റെ മുമ്പില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നവനാവുകയില്ല.

7: 12 വിശദീകരണം നോക്കുക.