(അല്‍ ഹിജ്ര്‍) 15 : 31
إِلَّا إِبْلِيسَ أَبَىٰ أَنْ يَكُونَ مَعَ السَّاجِدِينَ
ഇബ്ലീസ് ഒഴികെ, അവന്‍ സാഷ്ടാംഗം പ്രണമിക്കുന്നവരോടൊപ്പം ചേരാന്‍ വിസമ്മതിച്ചു.