( അല്‍ ഹിജ്ര്‍ ) 15 : 34

قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

അവന്‍ പറഞ്ഞു: എന്നാല്‍ നീ ഇവിടെനിന്നും പുറത്തുപോവുക, അപ്പോള്‍ നിശ്ചയം നീ ആട്ടപ്പെട്ടവനാകുന്നു.