(അല്‍ ഹിജ്ര്‍) 15 : 36
قَالَ رَبِّ فَأَنْظِرْنِي إِلَىٰ يَوْمِ يُبْعَثُونَ
അവന്‍ പറഞ്ഞു: എന്‍റെ നാഥാ, അപ്പോള്‍ ഇവര്‍ പുനര്‍ജ്ജീവിപ്പിക്കപ്പെടുന്നതുവരെ എനിക്ക് അവസരം നല്‍കിയാലും.
7: 14 വിശദീകരണം നോക്കുക.