( അൽ അഅ്റാഫ് ) 7 : 14

قَالَ أَنْظِرْنِي إِلَىٰ يَوْمِ يُبْعَثُونَ

അവന്‍ പറഞ്ഞു: ഇവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാളുവരെ എനിക്ക് അവസരം നല്‍കിയാലും.

15: 36 ലും 38: 79 ലും പിശാച് അല്ലാഹുവിനോട് ഇതേകാര്യം ആവശ്യപ്പെട്ടതാ യി പറഞ്ഞിട്ടുണ്ട്.