(അല്‍ ഹിജ്ര്‍) 15 : 4
وَمَا أَهْلَكْنَا مِنْ قَرْيَةٍ إِلَّا وَلَهَا كِتَابٌ مَعْلُومٌ
നാടുകളില്‍ നിന്ന് ഒന്നിനെയും നാം നശിപ്പിച്ചിട്ടുമില്ല, അതിന് രേഖപ്പെടുത്തിയ അറിയപ്പെട്ട ഒരു നിശ്ചിത അവധി ഉണ്ടായിട്ടല്ലാതെ.