( അല്‍ ഹിജ്ര്‍ ) 15 : 46

ادْخُلُوهَا بِسَلَامٍ آمِنِينَ

സുരക്ഷിതരായി സമാധാനത്തോടെ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക.