قَالُوا بَشَّرْنَاكَ بِالْحَقِّ فَلَا تَكُنْ مِنَ الْقَانِطِينَ
അവര് പറഞ്ഞു: ഞങ്ങള് നിനക്ക് നല്കുന്നത് സത്യമായ ശുഭവാര്ത്ത ത ന്നെയാകുന്നു, അപ്പോള് നീ ആശയറ്റവരില് പെട്ടവനാകാതിരിക്കുക!