( അല്‍ ഹിജ്ര്‍ ) 15 : 54

قَالَ أَبَشَّرْتُمُونِي عَلَىٰ أَنْ مَسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ

അവന്‍ ചോദിച്ചു: ഈ വാര്‍ദ്ധക്യം പ്രാപിച്ച അവസ്ഥയിലും നിങ്ങള്‍ എന്നെ പുത്രലബ്ധിയുടെ ശുഭവാര്‍ത്ത അറിയിക്കുകയാണോ? അപ്പോള്‍ നിങ്ങള്‍ എന്തൊരു ശുഭവാര്‍ത്തയാണ് നല്‍കുന്നത്!

11: 72 പ്രകാരം ഇബ്റാഹീം നബിയുടെ പത്നി സാറയാണ് മലക്കുകള്‍ അറിയി ച്ച ഈ ശുഭവാര്‍ത്തയില്‍ അത്ഭുതം പ്രകടിപ്പിച്ച് സംസാരിച്ചത്.