(അല്‍ ഹിജ്ര്‍) 15 : 64
وَأَتَيْنَاكَ بِالْحَقِّ وَإِنَّا لَصَادِقُونَ

ഞങ്ങള്‍ നിന്‍റെയടുക്കല്‍ യാഥാര്‍ത്ഥ്യവും കൊണ്ട് വന്നവരാകുന്നു, നിശ്ചയം ഞങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയുമാകുന്നു.


15: 7-8 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!