( അല്‍ ഹിജ്ര്‍ ) 15 : 66
وَقَضَيْنَا إِلَيْهِ ذَٰلِكَ الْأَمْرَ أَنَّ دَابِرَ هَٰؤُلَاءِ مَقْطُوعٌ مُصْبِحِينَ
നമ്മുടെ ആ തീരുമാനം നാം അവനെ അറിയിച്ചു-നിശ്ചയം പ്രഭാതോദയത്തോടെ ഇക്കൂട്ടരുടെ അടിവേരറുത്ത് ഉന്മൂലനം ചെയ്യപ്പെടുകയാണെന്ന്.