قَالَ إِنَّ هَٰؤُلَاءِ ضَيْفِي فَلَا تَفْضَحُونِ
അവന് പറഞ്ഞു: നിശ്ചയം ഇക്കൂട്ടര് എന്റെ അതിഥികളാകുന്നു, അപ്പോള് നിങ്ങള് എന്നെ അവരുടെ കാര്യത്തില് വഷളാക്കാതിരിക്കുക,