( അല്‍ ഹിജ്ര്‍ ) 15 : 69

وَاتَّقُوا اللَّهَ وَلَا تُخْزُونِ

നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ നിങ്ങള്‍ നിന്ദ്യനാക്കാതിരിക്കുകയും ചെയ്യുവീന്‍.