( അല്‍ ഹിജ്ര്‍ ) 15 : 72
لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ
നിന്‍റെ ആയുസ്സാണ് സത്യം! നിശ്ചയം അവര്‍ ഒരുതരം ലഹരിയില്‍ അന്ധമാ യി വിഹരിക്കുകയായിരുന്നു.
51: 10-11 ല്‍, നിഗമനം കൈകൊള്ളുന്നവര്‍ വധിക്കപ്പെട്ടിരിക്കുന്നു. അവര്‍ അശ്രദ്ധയി ല്‍ മതിമറന്ന് കഴിയുന്നവര്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 15-16 വിശദീകരണം നോക്കുക.