( അല്‍ ഹിജ്ര്‍ ) 15 : 89

وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ

നീ പറയുകയും ചെയ്യുക: നിശ്ചയം ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ തന്നെയാകുന്നു.