( അല്‍ ഹിജ്ര്‍ ) 15 : 92

فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ

അപ്പോള്‍ നിന്‍റെ നാഥനാണ് സത്യം, തീര്‍ച്ചയായും നാം അവരെ മുഴുവനും ചോദ്യം ചെയ്യുകതന്നെ ചെയ്യും,