( അന്നഹ്ൽ ) 16 : 108
أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ ۖ وَأُولَٰئِكَ هُمُ الْغَافِلُونَ
അക്കൂട്ടരാണ്, അവരുടെ ഹൃദയങ്ങളുടെ മേലിലും അവരുടെ കേള്‍വികളുടെ മേലിലും അവരുടെ കാഴ്ചകളുടെ മേലിലും അല്ലാഹു മുദ്രവെച്ചിട്ടുള്ളവര്, അക്കൂട്ടര്‍ തന്നെയാകുന്നു പ്രജ്ഞയറ്റവരും.