( അന്നഹ്ൽ ) 16 : 109

لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ

സംശയമില്ല, നിശ്ചയം അവര്‍ തന്നെയാണ് പരലോകത്തില്‍ നഷ്ടപ്പെട്ടവര്‍.

അക്കൂട്ടര്‍ തന്നെയാണ് പ്രജ്ഞയറ്റവരും എന്നുപറഞ്ഞത് അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ടും ഉണരാതെ ഉറക്കം നടിക്കുന്ന കപടവിശ്വാസികളെക്കുറിച്ചായതിനാല്‍ അവര്‍ 7: 175 ല്‍ പറഞ്ഞ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാണ്. 7: 179; 10: 33; 63: 9-11 വിശദീകരണം നോക്കുക.