( അന്നഹ്ൽ ) 16 : 12

وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ

നിങ്ങള്‍ക്ക് അവന്‍ രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും വിധേയമാക്കി തന്നിരിക്കുന്നു, നക്ഷത്രങ്ങളും അവന്‍റെ കല്‍പനപ്രകാരം വിധേയമാക്കപ്പെട്ടിരിക്കുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് ദൃ ഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.