( അന്നഹ്ൽ ) 16 : 120
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ
നിശ്ചയം ഇബ്റാഹീം സ്വയംതന്നെ ഒരു സമുദായമായിരുന്നു, അല്ലാഹുവി നോട് വണക്കമുള്ള നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ നിലകൊള്ളുന്നവന്‍- അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല,