( അന്നഹ്ൽ ) 16 : 20

وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ

അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ യാതൊന്നും സൃഷ്ടിക്കുന്നവരല്ല, അവര്‍ തന്നെയും സൃഷ്ടിക്കപ്പെട്ടവരാണ്.