( അന്നഹ്ൽ ) 16 : 24
وَإِذَا قِيلَ لَهُمْ مَاذَا أَنْزَلَ رَبُّكُمْ ۙ قَالُوا أَسَاطِيرُ الْأَوَّلِينَ
നിങ്ങളുടെ നാഥന്‍ എന്താണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് അവരോട് ചോദിക്ക പ്പെട്ടാല്‍ അവര്‍ പറയും, അത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളാണെന്ന്.