( അന്നഹ്ൽ ) 16 : 45
أَفَأَمِنَ الَّذِينَ مَكَرُوا السَّيِّئَاتِ أَنْ يَخْسِفَ اللَّهُ بِهِمُ الْأَرْضَ أَوْ يَأْتِيَهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
തിന്മക്കുവേണ്ടി ഗൂഢതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരായവര് നിര്‍ഭയരാണോ? അല്ലാഹു അവരെ ഭൂമിയെക്കൊണ്ട് വിഴുങ്ങിപ്പിക്കുകയില്ലെ ന്ന്, അല്ലെങ്കില്‍ അവര്‍ അനുമാനിക്കുകപോലും ചെയ്യാത്ത ഭാഗത്തുനിന്ന് അവര്‍ക്ക് ശിക്ഷ വന്നെത്തുകയുമില്ലെന്ന്?