( അന്നഹ്ൽ ) 16 : 46

أَوْ يَأْخُذَهُمْ فِي تَقَلُّبِهِمْ فَمَا هُمْ بِمُعْجِزِينَ

അല്ലെങ്കില്‍ അവര്‍ ഇങ്ങനെ വിളയാടി വിഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ കസ്മികമായി അവരെ പിടികൂടുന്നതിനെക്കുറിച്ച്, അപ്പോള്‍ അവര്‍ ഒരിക്കലും അല്ലാഹുവിനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല