( അന്നഹ്ൽ ) 16 : 58
وَإِذَا بُشِّرَ أَحَدُهُمْ بِالْأُنْثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
അവരില്‍ ഒരാള്‍ക്ക് ഒരു പെണ്സന്താനത്തെക്കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്ത് കരിവാളിക്കുകയും അവന് കോ പാകുലനായി മാറുകയും ചെയ്യുന്നു.