( അന്നഹ്ൽ ) 16 : 68

وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ

നിന്‍റെ നാഥന്‍ തേനീച്ചക്ക് ദിവ്യസന്ദേശം നല്‍കുകയും ചെയ്തു, എന്തെ ന്നാല്‍ പര്‍വ്വതങ്ങളില്‍ നീ കൂടുകള്‍ തെരഞ്ഞെടുക്കുക, വൃക്ഷങ്ങളില്‍ നി ന്നുള്ളവയിലും അവര്‍ നട്ടുവളര്‍ത്തുന്ന പന്തലുകളില്‍ നിന്നുള്ളവയിലും.