( ഇസ്റാഅ് ) 17 : 13
وَكُلَّ إِنْسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنْشُورًا
എല്ലാഓരോ മനുഷ്യന്റെയും ഭാഗ്യനിര്ഭാഗ്യങ്ങള് അവന്റെ പിരടിയില് നാം ബന്ധിച്ചിട്ടുണ്ട്, വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി അവന് നാം പുറത്തെടുത്ത് കൊടുക്കുന്നതുമാണ്.