( ഇസ്റാഅ് ) 17 : 23
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا
നിന്റെ നാഥന് വിധിക്കുകയും ചെയ്തിരിക്കുന്നു-നിങ്ങള്‍ അവനെയല്ലാതെ സേവിച്ചുകൊണ്ടിരിക്കരുതെന്ന്, മാതാപിതാക്കളോട് നന്മയില് വര്ത്തിക്കണമെ ന്നും, അവരില്‍ ഒരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടുപേരും വാര്‍ദ്ധക്യം പ്രാപിച്ചവ രായി നിന്റെയടുക്കല്‍ എത്തിച്ചാല്‍ അപ്പോള്‍ അവര്‍ രണ്ടുപേരോടും 'ഛെ' എന്നുപോലും നീ പറയരുത്, അവര്‍ രണ്ടുപേരെയും നീ വെറുക്കുകയും ചെയ്യ രുത്, അവര്‍ രണ്ടുപേരോടും മാന്യമായി സംസാരിക്കുകയും ചെയ്യുക.