( ഇസ്റാഅ് ) 17 : 45
وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَسْتُورًا
നീ ഗ്രന്ഥം വായിക്കുമ്പോള്‍ നിനക്കും പരലോകം കൊണ്ട് വിശ്വസിക്കാത്ത വരായവര്ക്കും ഇടയില്‍ നാം കാണാത്ത ഒരു മറയിടുന്നു.