( ഇസ്റാഅ് ) 17 : 73
وَإِنْ كَادُوا لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنَا إِلَيْكَ لِتَفْتَرِيَ عَلَيْنَا غَيْرَهُ ۖ وَإِذًا لَاتَّخَذُوكَ خَلِيلًا
അവര്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ ദിവ്യസന്ദേശമായി നാം നിന്നിലേക്ക് ന ല്‍കിക്കൊണ്ടിരിക്കുന്നതിനെത്തൊട്ട് നിന്നെ കുഴപ്പത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്യുമായിരുന്നു, നമ്മുടെ മേല്‍ നീ അതല്ലാത്തത് കെട്ടിച്ചമച്ച് പറയു ന്നതിന് വേണ്ടി, അങ്ങനെയാണെങ്കില്‍ അവര്‍ നിന്നെ ആത്മമിത്രമായി സ്വീ കരിക്കുകതന്നെ ചെയ്യും.