وَلَوْلَا أَنْ ثَبَّتْنَاكَ لَقَدْ كِدْتَ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا
നാം നിന്നെ ഉറപ്പിച്ച് നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ നീ അല്പസ്വല്പം അവരിലേക്ക് ചാഞ്ഞ് പോവുകയും ചെയ്യുമായിരുന്നു.