( അൽ കഹ്ഫ് ) 18 : 107

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا

നിശ്ചയം വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരുമായ വര്‍ക്ക് ഫിര്‍ദൗസ് എന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ വിരുന്നായി ലഭിക്കുന്നതാണ്.