(അൽ കഹ്ഫ് ) 18 : 12
ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا

പിന്നെ നാം അവരെ എഴുന്നേല്‍പ്പിച്ചു -അവര്‍ ഇരുവിഭാഗങ്ങളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസകാലം കൃത്യമായി തിട്ടപ്പെടുത്തുന്നത് എന്ന് നമുക്ക് അറിയുന്നതിന് വേണ്ടി.

ആയത്തിന്റെ വരികൾ പകർത്തി!