( അൽ കഹ്ഫ് ) 18 : 25

وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا

അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു, ചിലര്‍ ഒമ്പത് വര്‍ഷം കൂട്ടി പറയുന്നുണ്ട്.