( അൽ കഹ്ഫ് ) 18 : 35

وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَٰذِهِ أَبَدًا

അങ്ങനെ അവന്‍ തന്‍റെ ആത്മാവിനോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവനായ നിലയില്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു; അവന്‍ പറഞ്ഞു: ഇതൊന്നും ഒരിക്ക ലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.