( അൽ കഹ്ഫ് ) 18 : 38

لَٰكِنَّا هُوَ اللَّهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا

എന്നാല്‍ നിശ്ചയം ഞാന്‍, അവന്‍ അല്ലാഹു മാത്രമാകുന്നു എന്‍റെ നാഥന്‍, ഞാന്‍ എന്‍റെ നാഥനില്‍ ഒന്നിനെയും പങ്കുചേര്‍ക്കുന്നവനുമല്ല.