( അൽ കഹ്ഫ് ) 18 : 4

وَيُنْذِرَ الَّذِينَ قَالُوا اتَّخَذَ اللَّهُ وَلَدًا

അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയുന്നവരായ വരെ മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി.