( അൽ കഹ്ഫ് ) 18 : 40

فَعَسَىٰ رَبِّي أَنْ يُؤْتِيَنِ خَيْرًا مِنْ جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا

അപ്പോള്‍ എന്‍റെ നാഥന്‍ നിന്‍റെ തോട്ടത്തേക്കാള്‍ ഉത്തമമായത് എനിക്ക് നല്‍ കിക്കൂടായ്കയില്ല, അവന്‍ നിന്‍റെ തോട്ടം കൊള്ളെ ആകാശത്തുനിന്ന് ഇടിവാ ളുകള്‍ അയക്കുകയും അങ്ങനെ അതിനെ ഉപയോഗശൂന്യമായ ചതുപ്പുനിലമാ ക്കി മാറ്റുകയും ചെയ്തേക്കാം.