( അൽ കഹ്ഫ് ) 18 : 41
أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَنْ تَسْتَطِيعَ لَهُ طَلَبًا
അല്ലെങ്കില്‍ അതിലെ വെള്ളം വറ്റിപ്പോയെന്നും വരാം, പിന്നീട് ഒരിക്കലും ആ വെള്ളം തിരിച്ചുകൊണ്ടുവരാന്‍ നിനക്ക് സാധിക്കുകയില്ലതന്നെ.
13: 2-4, 17-18; 15: 22-23 വിശദീകരണം നോക്കുക.