( അൽ കഹ്ഫ് ) 18 : 43

وَلَمْ تَكُنْ لَهُ فِئَةٌ يَنْصُرُونَهُ مِنْ دُونِ اللَّهِ وَمَا كَانَ مُنْتَصِرًا

അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കുന്ന ഒരു സംഘവും അവനുണ്ടാ യില്ല, അവന്‍ സ്വയം സഹായിക്കുന്നവനുമായിരുന്നില്ല.