( അൽ കഹ്ഫ് ) 18 : 45

وَاضْرِبْ لَهُمْ مَثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنْزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُقْتَدِرًا

ഐഹിക ലോകത്തിന്‍റെ ഉപമ അവര്‍ക്ക് ഉദാഹരിച്ച് കൊടുക്കുകയും ചെയ്യുക; വെള്ളം പോലെയാണത്, ആകാശത്തുനിന്ന് നാം അതിനെ ഇറക്കുന്നു, അതുമുഖേന ഭൂമിയില്‍ സസ്യലതാദികള്‍ തുരുതുരെ മുളക്കുന്നു, അങ്ങനെ അവയെ കാറ്റില്‍ പറക്കുന്ന ഉണങ്ങിയ വൈക്കോലാക്കി മാറ്റുന്നു, അല്ലാഹു എല്ലാകാ ര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയായിരിക്കുന്നു.